അഞ്ചാം ക്ലാസ് സയന്‍സിലെ ഒറ്റയല്ലൊരു ജീവിയും എന്ന ഒന്നാമത്തെ അദ്ധ്യായത്തിലെ കേരള പി എസ് സി പരീക്ഷകള്‍ക്ക് ആവശ്യമായ ചോദ്യങ്ങളും അനുബന്ധ വസ്തുതകളും...
STD 5
കേരള പി എസ് സി പരീക്ഷകൾക്ക് പഠിക്കുന്നതിനായി 5-ാം ക്ലാസ് പാഠ പുസ്തകങ്ങളിലെ അധ്യായങ്ങളില്‍നിന്നുമുള്ള പോയിന്റുകളും അനുബന്ധ വസ്തുതകളും അടങ്ങിയ നോട്ടുകള്‍.
അഞ്ചാം ക്ലാസ് സോഷ്യല്‍ സയന്‍സിലെ ഭക്ഷണവും മനുഷ്യരും എന്ന രണ്ടാമത്തെ അദ്ധ്യായത്തില്‍ സ്‌കൂള്‍ പാഠ പുസ്തകത്തില്‍നിന്നുള്ള ചോദ്യങ്ങളും അനുബന്ധ വസ്തുതകളും നമുക്ക് പഠിക്കാം.